kottayam kunjachan 2
വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കോട്ടയം കുഞ്ഞച്ചന്‍ വരുന്നു. മമ്മൂട്ടിയെവെച്ച് രണ്ടാംഭാഗം എടുക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍.
ടി.എസ്. സുരേഷ്ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്തിരുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രമായിരുന്നു.
#KottayamKunjachan